Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനും ഭാര്യയ്ക്കും ഒപ്പം ഇരുന്ന് ആഹാരം കഴിക്കാന്‍ വിജയ് തയ്യാറായില്ല; സംഭവം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജൂലൈ 2024 (10:56 IST)
മോഹന്‍ലാലിനും ഭാര്യയ്ക്കും ഒപ്പം ഇരുന്ന് ആഹാരം കഴിക്കാന്‍ വിജയ് തയ്യാറായില്ലെന്ന നടനും കഥാകൃത്തുമായി ജോമൂരി മല്ലൂരി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇതില്‍ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കാനും ചിലര്‍ തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാലിനും ഭാര്യക്കും ഒപ്പം വിജയ് ആഹാരം കഴിക്കാന്‍ ഇരിക്കാത്തതിന്റെ കാരണമാണ് ജോ മല്ലൂര്‍ വെളിപ്പെടുത്തിയത.് ഇരു താരങ്ങളും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ജില്ല. ഒരുദിവസം മോഹന്‍ലാലിനെയും ജോമല്ലൂരിനെയും വിജയ് ഡിന്നറിന് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. 
 
എന്നാല്‍ വീട്ടിലെത്തി കഴിക്കാനിരുന്നപ്പോള്‍ വിജയ് അവര്‍ക്കൊപ്പം ഇരുന്നില്ല. മോഹന്‍ലാല്‍ നിര്‍ബന്ധിച്ചിട്ടും ഇരുന്നില്ല. വിജയിയോട് പിറ്റേന്ന് സെറ്റില്‍വെച്ച് ഇക്കാര്യം താന്‍ ചോദിച്ചെന്നും അപ്പോള്‍ വിജയി പറഞ്ഞത് എന്റെ അച്ഛനും അമ്മയും പഠിപ്പിച്ച കാര്യം വീട്ടില്‍ വരുന്ന അതിഥികളെ സല്‍ക്കരിച്ചു വിട്ട ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നാണ്, ഇത് താന്‍ ഇതുവരെ തെറ്റിയിട്ടില്ല എന്നുമാണ്- ജോ മല്ലൂര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Jio Outage:ചത്ത്, ചത്ത്, ചത്ത്.. അംബാനി ചതിച്ചു ഗയ്സ്, റെയ്ഞ്ച് കിട്ടാതെ പരക്കം പാഞ്ഞ് ജിയോ ഉപഭോക്താക്കൾ

അടുത്ത ലേഖനം
Show comments