Webdunia - Bharat's app for daily news and videos

Install App

മൂവി സ്ട്രീറ്റ് അവാർഡ്; മികച്ച ചിത്രം ‘ഉണ്ട‘

ചിപ്പി പീലിപ്പോസ്
ബുധന്‍, 22 ജനുവരി 2020 (12:57 IST)
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ഉണ്ട. വ്യക്തമായ രാഷ്ട്രീയം സംസാരിച്ച ഉണ്ടയ്ക്ക് പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ അവാർഡിൽ മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്തത് ‘ഉണ്ട’യാണ്.
 
ആദ്യഘട്ടത്തിൽ മികച്ച ചിത്രം, എഡിറ്റര്‍, ആര്‍ട് വിഭാഗം, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍, മേക്കപ്പ് തുടങ്ങിയവയാണ് പ്രഖ്യാപിച്ചത്. ഷൈജു ശ്രീധരന്‍ ആണ് മികച്ച എഡിറ്റര്‍, വസ്ത്രാലങ്കാരത്തിന് സമീറ സനീഷും ആര്‍ട് വിഭാഗത്തിന് ജോതിഷ് ശങ്കറും അര്‍ഹനായി. സൗണ്ട് ഡിസൈന് രംഗനാഥ് രവിയും മേക്കപ്പിന് റോണക്സ് സേവ്യറും അര്‍ഹനായി.
 
രാഷ്ട്രീയപരമായും സാമൂഹികമായും കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ ആഴത്തില്‍ അവതരിപ്പിക്കുന്ന, മെയിന്‍സ്ട്രീം ചട്ടക്കൂടുകള്‍ക്കുള്ളില്‍ റെപ്രസന്റ് ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ നല്ലൊരു കഥാപരിസരത്ത് പ്രതിഷ്ഠിക്കുന്ന, മികച്ച പെര്‍ഫോമന്‍സുകള്‍ ഉള്ള ചിത്രമാണ് ഉണ്ട’ എന്നാണ് ജൂറി അഭിപ്രായം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

മോഡല്‍ അഞ്ജലി തൂങ്ങിമരിച്ച നിലയില്‍

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

അടുത്ത ലേഖനം
Show comments