Webdunia - Bharat's app for daily news and videos

Install App

'കിളവന്മാർ എങ്ങോട്ടാ?’ - മുകേഷിനെ ‘ചൊറിഞ്ഞ‘ യുവാവിന് കിടിലൻ മറുപടി നൽകി താരം

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (18:05 IST)
സിനിമ മേഖലയിലുള്ള ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ആരാധകരുമായി കമന്റിലൂടെ സംവദിക്കുന്നവരും കുറവല്ല. ചിലർ ഇടുന്ന പോസ്റ്റുകൾക്ക് ഉള്ള പ്രതികരണങ്ങൾ നല്ലതും മോശവും ആയത് എത്താറുണ്ട്.  
 
മോശം കമന്റുകൾ വന്നാൽ പൊതുവെ നടീനടന്മാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് മോശം കമന്റുകൾക്ക് നല്ല ചുട്ടമറുപടി നൽകാൻ എല്ലാവരും ശ്രമിക്കാറുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഉള്ള ഫോട്ടോ ഷെയർ ചെയിത മുകേഷ് ആണ് ഇത്തവണ ഇരയായത്.
 
സിറാജ് ബിൻ ഹംസ എന്നയാൾ മുകേഷിന്റെ പോസ്റ്റിൽ കമെന്റ് ചെയിതത് ഇപ്രകാരം ആയിരുന്നു, കിളവമാർ എങ്ങോട്ടാ, എന്നാൽ മുകേഷ് നൽകിയ കിടിലം മറുപടി ഇങ്ങനെയും, ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോകുവാ’ എന്നായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments