Webdunia - Bharat's app for daily news and videos

Install App

മുകുന്ദന്‍ മേനോനുമായി പ്രണയ വിവാഹം, പിന്നീട് സംവിധായകന്‍ സുജിത് വാസുദേവിനെ വിവാഹം കഴിച്ചു; നടി മഞ്ജു പിള്ളയുടെ ജീവിതം ഇങ്ങനെ

സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്

Webdunia
വെള്ളി, 20 ജനുവരി 2023 (12:43 IST)
മലയാള സിനിമയില്‍ താരവിവാഹങ്ങള്‍ എന്നും വലിയ ചര്‍ച്ചയായിരുന്നു. ചില താരകുടുംബങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ചിലത് പാതിവഴിയില്‍ വേര്‍പിരിഞ്ഞ ബന്ധങ്ങളും. അങ്ങനെയൊരു താരവിവാഹമായിരുന്നു സിനിമ-സീരിയല്‍ അഭിനേതാക്കളായ മഞ്ജു പിള്ളയുടേയും മുകുന്ദന്‍ മേനോന്റെയും. 
 
സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. അധികം കഴിയും മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. പിന്നീട് മഞ്ജു പിള്ള ഛായാഗ്രഹകനും പില്‍ക്കാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചു. മുകുന്ദന്‍ വിജയലക്ഷ്മിയെയും വിവാഹം കഴിച്ചു. 
 
1975 ലാണ് മഞ്ജു പിള്ളയുടെ ജനനം. തിരുവനന്തപുരം സ്വദേശിനിയാണ്. താരത്തിനു ഇപ്പോള്‍ 47 വയസ്സാണ് പ്രായം. 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments