Webdunia - Bharat's app for daily news and videos

Install App

സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ അന്തരിച്ചു

Webdunia
വ്യാഴം, 17 ജനുവരി 2019 (16:54 IST)
സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ (69) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.

അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ബാലകൃഷ്‌ണന്‍. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ശ്രീവത്സന്‍, വിമല്‍ ശങ്കര്‍.

14 ചിത്രങ്ങൾക്ക് മാത്രമേ എസ് ബാലകൃഷ്‌ണന്‍ സംഗീതം നൽകിയുള്ളുവെങ്കിലും അവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്‌നാം കോളനി, മഴവില്‍ കൂടാരം, തുടങ്ങിയ മലയാള സിനിമകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.

സിദ്ധിഖ് - ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മിക്ക ചിത്രങ്ങളിലും എസ് ബാലകൃഷ്ണനായിരുന്നു സംഗീതസംവിധായകൻ. 80ലേറെ മലയാള ചലചിത്രഗാനങ്ങള്‍ ബാലകൃഷ്‌ണന്റേതായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments