Webdunia - Bharat's app for daily news and videos

Install App

വേൾഡ് കപ്പ് ലഹരിയിൽ 'മൈസ്‌റ്റോറി'യും; ലോകകപ്പ് ഫിഫ ഫീവർ ടീസർ പുറത്ത്

'മൈസ്‌റ്റോറി' ലോകകപ്പ് ഫിഫ ഫീവർ ടീസർ പുറത്ത്

Webdunia
ശനി, 16 ജൂണ്‍ 2018 (13:08 IST)
ലോകം വേൾഡ് കപ്പ് ലഹരിയിൽ മതിമറന്നിരിക്കുമ്പോൾ പൃഥ്വിരാജ് – പാര്‍വതി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മൈ സ്‌റ്റോറിയുടെയും ഫിഫ ഫീവർ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഏറെക്കുറെ ഭാഗം ചിത്രീകരിച്ചിരിക്കുന്നത് പോർച്ചുഗലിലാണ്.
 
നവാഗതനായ റോഷ്‌ണി ദിനകറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 'എന്ന് നിന്റെ മൊയ്‌തീന്' ശേഷം പൃഥ്വിരാജ് – പാര്‍വതി കൂട്ടുകെട്ടിന്റെ അടുത്ത ചിത്രമാണിത്.
 
ചിത്രം സമകാലിക വിഷയത്തിനും പ്രാധാന്യം നൽകുന്നുണ്ട്. ഇതിന് മുമ്പ് മൈ സ്‌റ്റോറിയിലെ ഗാനം പുറത്തിറങ്ങിയിരുന്നു. എന്നാൽ കസബ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ചതിനെ തുടർന്ന് യൂട്യൂബിൽ പാട്ടിന് ഡിസ്‌ലൈക്കുകളുടെ പൂരമായിരുന്നു. ഇനി ഈ ടീസർ പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്ന് കണ്ടുതന്നെ അറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments