Webdunia - Bharat's app for daily news and videos

Install App

ഉടനെ സിനിമയിലേക്ക് ഇല്ല,കാരണം ഇതാണ്, മൈഥിലി വിശേഷങ്ങള്‍ പങ്കുവെക്കുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 31 മെയ് 2023 (09:50 IST)
വിവാഹശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മൈഥിലി. മകനും ഭര്‍ത്താവിനും ഒപ്പം കൊടൈക്കനാലില്‍ ആണ് നടി താമസിക്കുന്നത്. ഉടനെ സിനിമയിലേക്ക് ഒരു മടക്കമില്ലെന്ന് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili_balachandran)

ഉടനെ സിനിമയിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് പറയാന്‍ മൈഥിലിക്ക് ഒരു കാരണവുമുണ്ട്. ഉടനെ ഒരു മടക്കമില്ല?
സിനിമയിലേക്ക് ഉടനെ താന്‍ മടങ്ങിവരല്ല, മോന്റെ ബാല്യം കളയാന്‍ തയ്യാറല്ലെന്നാണ് നടി പറയുന്നത്. എന്നാല്‍ അത്രയും നല്ല കഥാപാത്രങ്ങള്‍ താരത്തെ തേടി വരുകയാണെങ്കില്‍ ഫിലിം ക്യാമറയ്ക്ക് മുന്നില്‍ മൈഥിലി വീണ്ടും എത്തുമെന്നും പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili_balachandran)

മകന്റെ കാര്യങ്ങള്‍ നോക്കി അത് ആസ്വദിക്കുകയാണെന്നും നടി പറഞ്ഞു.
അരികൊമ്പന്‍, നീലന്‍ എന്നൊക്കെയാണ് കുട്ടിയെ സ്‌നേഹത്തോടെ വിളിക്കാറുള്ളതെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments