Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് ചിത്രത്തിലൂടെ നമിത വീണ്ടും മലയാളത്തിലേക്ക് ?

കെ ആര്‍ അനൂപ്
ചൊവ്വ, 4 മെയ് 2021 (17:26 IST)
തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് നമിത. 'ബ്ലാക്ക് സ്റ്റാലിയണ്‍', 'പുലിമുരുകന്‍' എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇനിയും മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുവാനുളള ആഗ്രഹം നമിത പ്രകടിപ്പിച്ചു. അത് മോളിവുഡില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള നടനായനായ പൃഥ്വിരാജിനൊപ്പം ആയാല്‍ കൊള്ളാമെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞു.
 
ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് നമിത.ഒരു നായയെ കേന്ദ്ര കഥാപാത്രമായി സസ്പെന്‍സ് ത്രില്ലര്‍ നടി നിര്‍മ്മിച്ചു. അതില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഒരു യഥാര്‍ത്ഥ അതിജീവന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി ഈ സിനിമ നിര്‍മ്മിച്ചത്.മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ചിത്രം റിലീസ് ചെയ്യും. രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആര്‍എല്‍ രവിയും മാത്യു സ്‌കറിയയും ചേര്‍ന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments