Webdunia - Bharat's app for daily news and videos

Install App

നടി നമിത 35 അടി താഴ്‌ചയുള്ള കിണറ്റില്‍ വീണു !

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 2 നവം‌ബര്‍ 2020 (21:19 IST)
തെന്നിന്ത്യന്‍ ഗ്ലാമര്‍നടി നമിത കിണറ്റില്‍ വീണു. ‘ബൌ  വൌ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് 35 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് നടി പതിച്ചത്. ഷൂട്ടിംഗ് കണ്ടുനിന്നവര്‍ ഒരു നിമിഷം ഞെട്ടിയെങ്കിലും സിനിമയിലെ ഒരു രംഗത്തിന്‍റെ ചിത്രീകരണമായിരുന്നു അതെന്ന് പിന്നീടാണ് എല്ലാവര്‍ക്കും മനസിലായത്.
 
മാത്യു സ്‌കറിയ, ആര്‍ എല്‍ രവി എന്നിവര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ബൌ വൌ’. ഒരു നായയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍

Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

അടുത്ത ലേഖനം
Show comments