Webdunia - Bharat's app for daily news and videos

Install App

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി; പുതിയ സർപ്രൈസുമായി ഫഹദും നസ്രിയയും!

പുതിയ സർപ്രൈസുമായി ഫഹദും നസ്രിയയും!

Webdunia
വെള്ളി, 29 ജൂണ്‍ 2018 (13:28 IST)
ആരാധകർക്ക് ഒട്ടുംകുറവില്ലാത്ത താരദമ്പതികളാണ് ഫഹദ്-നസ്രിയ. ഇവർ ഒരുമിച്ചുള്ള സിനിമ എപ്പോൾ വരും എന്നത് ഇവരുടെ വിവാഹം കഴിഞ്ഞതുമുതൽ ആരാധകർക്കുള്ള സംശയമാണ്. ആ സംശയത്തിനുള്ള ഉത്തരത്തിന് ഇപ്പോൾ മറുപടി കിട്ടിയിരിക്കുകയാണ്. വനിതയ്‌ക്ക് കൊടുത്ത അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
അധികം വൈകാതെ തന്നെ ഫഹദും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ വരാന്‍ പോവുകയാണ്. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷെ ഏതാണ് സിനിമ, ആരാണ് സംവിധായകന്‍ എന്നുള്ളതൊക്കെ സസ്‌പെന്‍സാണെന്നുമാണ് നസ്രിയ പറയുന്നത്.
 
വിവാഹത്തിന് ശേഷം ഇരുവരും സിനിമയിൽ നിന്ന് കുറച്ച് കാലത്തേക്ക് വിട്ടുനിന്നിരുന്നു. എന്നാല്‍ ഇക്കാര്യം ആരും പറയുന്നില്ലെന്നും നസ്രിയ പറയുന്നു. വിവാഹശേഷം ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ മാത്രമാണ് ഫഹദ് അഭിനയിച്ചത്. പിന്നീട് ഒരു വര്‍ഷത്തെ ഇടവേള എടുത്തിട്ടാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും നസ്രിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments