Webdunia - Bharat's app for daily news and videos

Install App

ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരുണ്ണി ഉണ്ടെന്നു തോന്നും: നവ്യ നായര്‍

കെ ആര്‍ അനൂപ്
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (11:11 IST)
നവ്യ നായര്‍ എന്ന പേരിനൊപ്പം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് കഥാപാത്രമാണ് നന്ദനത്തിലെ ബാലാമണി. നടിക്ക് ഇത്രയേറിയ ചലപ്രീതി നേടിക്കൊടുത്തതും ഈ ഒരൊറ്റ വേഷമാണ്. ഇപ്പോഴിതാ വീണ്ടും ഗുരുവായൂര്‍ അമ്പലനടയിലെത്തിയ സന്തോഷത്തിലാണ് നവ്യ.കൃഷ്ണഭക്തയായ നടി അമ്പലത്തിലെത്തുമ്പോള്‍ തന്റെ ഉള്ളിലെ ഒരു തോന്നലിനെ കുറിച്ച് പറയുകയാണ്.
 
'എന്നും ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരുണ്ണി ഉണ്ടെന്നു തോന്നും ,ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും'- നവ്യ നായര്‍ കുറിച്ചു.
 
ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറായി നവ്യ നായരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments