ദേശീയ പതാകയുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് നയന്‍താരയും വിക്കിയും, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഓഗസ്റ്റ് 2022 (12:44 IST)
ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്നേഷ് ശിവനും ഹണിമൂണ്‍ കഴിഞ്ഞ് ജോലി തിരക്കുകളിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയിരുന്നു.ഷാരൂഖ് ഖാന്‍ നായകനാകുന്ന 'ജവാന്‍' എന്ന ചിത്രത്തിന്റെ മുംബൈയിലെ സെറ്റില്‍ നയന്‍താര എത്തി ജോലികള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് അവധിക്കാലം ആഘോഷിക്കുകയാണ് നടിയും ഭര്‍ത്താവും.
 
ബാഴ്‌സലോണയില്‍ ഒഴിവുകാലം ആഘോഷമാക്കുകയാണ് നയന്‍താര. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ കാണാം. 
വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ വൈകാതെ തന്നെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടും. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments