Webdunia - Bharat's app for daily news and videos

Install App

സുഹൃത്തുക്കൾക്കൊപ്പം കുസൃതിയും മാജിക്കും കാട്ടി നയൻതാര; വൈറലായി വീഡിയോ

'താങ്ക്‌സ്‌ഗി‌വിംഗ് ഡേ'യിൽ കാമുകൻ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കൾക്കുമൊപ്പം ചിരിയും തമാശകളുമൊക്കയായി ആഘോഷിക്കുന്ന നടി നയൻതാരയുടെ വീഡിയോ വൈറലാവുകയാണ്.

റെയ്‌നാ തോമസ്
ഞായര്‍, 1 ഡിസം‌ബര്‍ 2019 (12:28 IST)
'താങ്ക്‌സ്‌ഗി‌വിംഗ് ഡേ'യിൽ കാമുകൻ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കൾക്കുമൊപ്പം ചിരിയും തമാശകളുമൊക്കയായി ആഘോഷിക്കുന്ന നടി നയൻതാരയുടെ വീഡിയോ വൈറലാവുകയാണ്. അമേരിക്കയിലായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും താങ്ക്‌സ്‌ഗിവിംഗ് ഡേ ആഘോഷം. മജീഷ്യനെ പോലെ ആക്ഷനുകളും കുസൃതികളുമായി കൂട്ടുകാർക്കിടയിൽ ചിരി പടർത്തുകയാണ് നയൻതാര. അതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 
 
നയൻതാരയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു നയൻതാരയും വിഘ്‌നേഷും. നവംബർ 18നായിരുന്നു തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 35ആം ജന്മദിനം. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് വിഘ്നേഷ് സോഷ്യൽമീഡിയായിൽ കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 

HAPPY THANKSGIVING

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments