Webdunia - Bharat's app for daily news and videos

Install App

നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍, ആശംസകളുമായി വിഘ്‌നേശ് ശിവന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (14:51 IST)
കഴിഞ്ഞ ദിവസമായിരുന്നു നയന്‍താരയുടെ അമ്മ ഓമന കുര്യന്‍ ജന്മദിനം ആഘോഷിച്ചത്. അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്‌നേശ് ശിവന്‍. എന്നും സ്വന്തം അമ്മയെ പോലെയാണ് അവരന്നും അമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹമാണ് തങ്ങളുടെ ജീവിതത്തെ സന്തോഷപൂര്‍ണമാക്കുന്നതെന്നും വിക്കി എഴുതി.
 
ഓമന കുര്യന്റെ കൂടെ പകര്‍ത്തിയ ചിത്രങ്ങളും വിഘ്‌നേശ് പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് അരികിലിരിക്കുന്ന നയന്‍താരയെയും ചിത്രങ്ങളില്‍ കാണാനാകുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അമ്മയ്ക്ക് ആശംസകള്‍ നയന്‍താരയും നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

നയന്‍താര ഇത്തവണത്തെ ഓണം ആഘോഷിച്ചതും കൊച്ചിയില്‍ വെച്ചായിരുന്നു.'ജവാന്‍' സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് നയന്‍താര എത്തിയിരുന്നില്ല. അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പോയതായിരുന്നു നടി.
 
കൊച്ചിയില്‍ നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേശും ഉണ്ടായിരുന്നു. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും എല്ലാവര്‍ഷവും അമ്മയെ കാണാനായി ഓണക്കാലത്ത് നയന്‍താര കൊച്ചിയില്‍ എത്തും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

അടുത്ത ലേഖനം
Show comments