തിയറ്ററുകളിലേക്ക് ഇല്ല, നയന്‍താരയുടെ ഓക്‌സിജനും ഒ.ടി.ടി റിലീസ് ?

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (14:30 IST)
സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്ന നവാഗതനായ ജി കെ വിക്നേഷ് സംവിധാനം ചെയ്യുന്ന 'ഓക്സിജന്‍' റിലീസിന് ഒരുങ്ങുകയാണ്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. സിനിമ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഒ.ടി.ടിയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍.
 
 ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ഒരു പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം നിര്‍മ്മാതാക്കളെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
 
ചിത്രീകരണം ആരംഭിക്കുമ്പോള്‍ ചിത്രത്തിന്റെ പേര് ഇട്ടിരുന്നില്ല. ആഴ്ചകള്‍ക്ക് മുമ്പ് സിനിമയ്ക്ക് 'ഓക്സിജന്‍' എന്ന് ടൈറ്റില്‍ നല്‍കിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

അടുത്ത ലേഖനം
Show comments