Webdunia - Bharat's app for daily news and videos

Install App

നയൻതാര ഇനി കുറച്ചുനാൾ വെജിറ്റേറിയൻ; കാരണം ഇതാണ്

ഈ ചിത്രത്തിന് വേണ്ടിയാണ് മാംസാഹാരം ഉപേക്ഷിച്ചിരിക്കുന്നത്.

തുമ്പി ഏബ്രഹാം
ശനി, 23 നവം‌ബര്‍ 2019 (09:27 IST)
തെന്നിന്ത്യൻ സിനിമയുടെ ഇഷ്ടതാരമാണ് നയൻതാര . ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാള സിനിമയുടെ സ്വന്തം നയൻതാര അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഇതാ മാംസാഹാരം ഉപേക്ഷിച്ചിരിക്കുകയാണ് താരം. ആര്‍ ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മനിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് മാംസാഹാരം ഉപേക്ഷിച്ചിരിക്കുന്നത്.
 
നാല്‍പത് ദിവസത്തെ ഉപവാസം താരം സ്വീകരിച്ചിട്ടുണ്ട്. മൂക്കുത്തി അമ്മനില്‍ ദേവിയായാണ് നയന്‍താര എത്തുന്നത്. നയൻതാര ഇതിന് മുൻപും ഉപവാസം എടുത്തിട്ടുണ്ട് . 2011ല്‍ എത്തിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തിനായിരുന്നു. സീതയായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത് . ഡിസംബറില്‍ ചിത്രത്തിന്റെ പൂജ നടക്കും. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ആര്‍ ജെ ബാലാജിയാണ് സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയൻ‌താര ശ്രദ്ദേയമാകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments