Webdunia - Bharat's app for daily news and videos

Install App

'ചുവപ്പിനഴക്'; ഒന്നൂടെ സുന്ദരിയായി നടി നില്‍ജ

കെ ആര്‍ അനൂപ്
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (10:08 IST)
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 ഫീനിക്‌സ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ടോവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
 
സൗദി വെള്ളക്ക എന്നാ ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ മെഴുകുതിരി കത്തിച്ച് വീട്ടമ്മ ഉറങ്ങാന്‍ കിടന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ലക്ഷദ്വീപിന് മുകളിലായി ന്യുനമര്‍ദ്ദം; തിരുവനന്തപുരം ഉള്‍പ്പെടെ മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വകാര്യ കാറുകള്‍ ഉടമയല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments