മഞ്ജുവിന്റെ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി നിമിഷ സജയൻ!

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (10:01 IST)
തൊണ്ടിമുതലും ദൃക്സാക്ഷിയും, കുപ്രസിദ്ധ പയ്യൻ, ഈട, മാംഗല്യം തന്തുനാനേന, ചോല (റിലീസ് ചെയ്തിട്ടില്ല) എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികളുട്ര് പ്രീയപ്പെട്ട നടിയായി നിമിഷ സജയൻ മാറിയത്. ചോലയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ് താരം. 
 
കുപ്രസിദ്ധ പയ്യനിലെ തുടക്കാക്കാരിയായ വക്കീലിന്റെ വേഷം നിമിഷ മനോഹരമാക്കി. എന്നാൽ, ഇതിനു മുൻപേ താരം വക്കീലായി വേഷമിട്ടിട്ടുണ്ട്. അതും ജൂനിയർ ആർട്ടിസ്റ്റ് ആയി. മഞ്ജു വാര്യർ നായികയായ കെയർ ഓഫ് സൈറബാനു എന്ന ചിത്രത്തിലും വക്കീലായി ചെറിയ ഒരു വേഷം താരം ചെയ്തിട്ടുണ്ട്. മഞ്ജുവിനെ സഹായിക്കുകയും പിന്നീട് എതിർഭാഗത്ത് നിൽക്കുകയും ചെയ്യുന്ന അമല അക്കിനേനിയുടെ ജൂനിയർ വക്കീലായിട്ടായിരുന്നു നിമിഷ ചിത്രത്തിൽ അഭിനയിച്ചത്. 
 
ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് അടുത്തതായി നിമിഷയുടെതായി ഇറങ്ങാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments