Webdunia - Bharat's app for daily news and videos

Install App

ഈ മാറ്റത്തിന് പിന്നില്‍ പുതിയ സിനിമയോ ? ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിമിഷ സജയന്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ഡിസം‌ബര്‍ 2022 (11:54 IST)
നടി നിമിഷ സജയന്‍ തമിഴിലേക്ക്.2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍തണ്ട'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.ചിത്രത്തിലെ നായിക വേഷത്തില്‍ നടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ബിജെപി പ്ലാന്‍, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് പരിഗണനയില്‍, ലിസ്റ്റില്‍ ശ്രീധരന്‍ പിള്ളയും ആരിഫ് മുഹമ്മദ് ഖാനും

VS Achuthanandan: 'പ്രിയപ്പെട്ട തലസ്ഥാനമേ, വിട'; വി.എസ് പുന്നപ്ര-വയലാര്‍ സമരഭൂമിയിലേക്ക്, വഴികളില്‍ ജനസഞ്ചയം

ആലപ്പുഴയില്‍ നാളെ അവധി; പി.എസ്.സി പരീക്ഷകള്‍ മാറ്റി

വി എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു, അധ്യാപകൻ അറസ്റ്റിൽ

F35B Fighter Jet: ദിവസം പാര്‍ക്കിങ് ഫീ ഇനത്തില്‍ 26,000 രൂപ, കേരളത്തില്‍ കുടുങ്ങിയ എഫ് 35 ബി ഫൗറ്റര്‍ ജെറ്റ് തിരിച്ചുപോയി, മോനെ ഇനിയും വരണമെന്ന് മലയാളികള്‍

അടുത്ത ലേഖനം
Show comments