Webdunia - Bharat's app for daily news and videos

Install App

''ഉയരും ഞാന്‍ നാടാകെ'' മോഹൻലാലിന്റെ പുതിയ ബ്ലോഗ്

പട്ടാളക്കാര്‍ സര്‍ഗാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരു പറഞ്ഞു ? മോഹന്‍ലാൽ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (10:33 IST)
എല്ലാ മാസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട് മോഹൻലാൽ ബ്ലോഗ് എഴുതാറുണ്ട്. ഉയരും ഞാൻ നാടാകെ എന്ന തലക്കെട്ടോടു കൂടിയാണ് ഇത്തവണത്തെ മോഹൻലാലിന്റെ ബ്ലോഗ്. ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നു മാറി ആയു‍ര്‍വേദ കേന്ദ്രത്തില്‍ സുഖചികിത്സ ചെയ്യുന്നതിനിടെയാണ് ആരാധകരോട് സംവദിക്കാന്‍ താരം സമയം കണ്ടെത്തിയിട്ടുള്ളത്.
 
ആദിവാസി ഊരുകളിലെ കുട്ടികളുടെ ഉന്നമനത്തിനായി തയ്യാറാക്കിയിരിക്കുന്ന പ്രൊജക്ട് ഷൈന്‍ പദ്ധതിയെക്കുറിച്ചാണ് താരത്തിന്റെ ഇത്തവണത്തെ ബ്ലോഗ്. ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ സൈനിക പരീക്ഷയ്ക്കും മറ്റു മത്സര പരീക്ഷകള്‍ക്കും തയ്യാറാകാന്‍ സഹായിക്കുന്നതിനായി ഒരുക്കിയ പ്രൊജക്ട് ഷൈന്‍ പദ്ധതിയെക്കുറിച്ചാണ് താരം ബ്ലോഗ്ഗിലൂടെ പറയുന്നത്.
 
സ്വന്തം ജീവന്‍ പണയം വെച്ച് രാജ്യത്തിന്‍റെ മാനം കാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പട്ടാളക്കാര്‍. ഭരണകൂട ഭീകരതയുടെ ഭാഗമായി സൈന്യത്തെ വിമര്‍ശിക്കുന്നവരാണ് ബുദ്ധി ജീവികള്‍. സര്‍ഗാത്മകമായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ പറയുന്നത് എന്നാല്‍ അട്ടപ്പാടിയിലെ ഊരുകളിലെത്തുന്ന പട്ടാളക്കാര്‍ സ്വയം സമര്‍പ്പിതമായ മനസ്സുമായാണ് വരുന്നത് - മോഹൻലാൽ പറയുന്നു.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments