ഹമ്പോ...! റിലീസ് ദിവസത്തിന്റെ മൂന്നിരട്ടി കളക്ഷന്‍,മഞ്ഞുമ്മല്‍ ബോയ്‌സ് ഞായറാഴ്ച നേടിയത് കോടികള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 4 മാര്‍ച്ച് 2024 (15:36 IST)
Manjummel Boys
തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കത്തി കയറുകയാണ്. ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരമാണ്.ഈ സര്‍വൈവല്‍ ത്രില്ലര്‍ പ്രദര്‍ശനത്തിന് എത്തി 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ എത്ര കളക്ഷന്‍ നേടി എന്ന് നോക്കാം.
 
മാര്‍ച്ച് 3 ഞായറാഴ്ച, മഞ്ഞുമ്മല്‍ ബോയ്‌സിന് ചാകരയായിരുന്നു. ആദ്യം പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് 9.25 കോടി രൂപയാണ് ചിത്രം നേടിയത്.
 
2024 മാര്‍ച്ച് 3 ഞായറാഴ്ച ചിത്രം 75.32% ഒക്യുപെന്‍സി രേഖപ്പെടുത്തി, തമിഴ്നാട്ടില്‍, ചിത്രത്തിന് 74.00% ഒക്യുപന്‍സി ഉണ്ടായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 79.65 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 46.75 കോടി രൂപയാണ്.ആദ്യദിനം 3.3 കോടി രൂപയില്‍ തുടങ്ങിയ മഞ്ഞുമ്മേല്‍ ബോയ്‌സ് കഴിഞ്ഞ 11 ദിവസങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments