Webdunia - Bharat's app for daily news and videos

Install App

എസ് എഫ് ഐക്കാരുടെ മേൽ ഒരു തുള്ളി ചോര പൊടിഞ്ഞാൽ, നിങ്ങൾ തീർന്നു! ; രൂപേഷ് പീതാംബരന് ഭീഷണി

രൂപേഷ് പീതാംബരന് ഭീഷണി

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (09:21 IST)
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ രണ്ടാം വര‌വിനൊരുങ്ങിയിരിക്കുകയാണ് രൂപേഷ് പീതാംബരൻ. കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രമുഖ പാർട്ടി നേതാവായിട്ടാണ് രൂപേഷ് എത്തുന്നത്. രൂപേഷിന് സാമൂഹ്യമാധ്യമങ്ങൾ വഴി ഭീഷണി നേരിടേണ്ടി വന്നിരിക്കുകയാണ്.  
 
ചിത്രത്തില്‍ ഒരു കെ എസ് ക്യു പ്രവര്‍ത്തകനെ അവതരിപ്പിക്കുന്ന നടന്‍ രൂപേഷ് പീതാംബരന് നേരെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഇപ്പോള്‍ ഭീക്ഷണി നേരിടേണ്ടി വന്നത്. ''പടം ഇറങ്ങട്ടെ ബാക്കി എന്നിട്ട്, എസ് എഫ് ഐക്കാരുടെ മേല്‍ ഒരു തുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ  ഇങ്ങള് തീര്‍ന്നു” എന്നാണ് ഭീക്ഷണികളില്‍ ഒന്ന്. ഫെയ്‌സ്ബുക്കില്‍ നൗഷാദ് ഹെന്റി എന്നയാള്‍ ഇട്ട പോസ്റ്റിന് അതേ നാണയത്തില്‍ തന്നെ രൂപേഷ് മറുപടി നല്‍കി. ”
 
''ഞാന്‍ അഡ്രസ് തരാം വന്ന് തീര്‍ക്കു” എന്നായിരുന്നു രൂപേഷ് മറുപടി നൽകിയത്. ഈ കമന്റിന്റെയും അതിനുള്ള മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് രൂപേഷ് പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞതുവഴി ഞാന്‍ അര്‍ത്ഥമാക്കിയത് ഇതാണെന്നും രൂപേഷ് പറയുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

St.Thomas Day 2025: ജൂലൈ 3: ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മ

'ഉള്ളതുകൊണ്ട് ഓണം ഉണ്ണൂ'; അധിക അരി വിഹിതം നല്‍കില്ല, കേന്ദ്രത്തിന്റെ വെട്ട് !

ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വാങ്ങാം; കിലോയ്ക്കു 33 രൂപ

Kerala Weather Live Updates, July 2: ന്യൂനമര്‍ദ്ദം, ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

VS Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍

അടുത്ത ലേഖനം
Show comments