വിക്രമിന്റെ 'ചിയാന്‍ 61'ല്‍ നായകന്‍ ആകേണ്ടിരുന്നത് വിജയ്, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (10:45 IST)
തമിഴിലെ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് ആദ്യമായി ചിയാന്‍ വിക്രമുമായി കൈകോര്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. 'ചിയാന്‍ 61' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 

പാ രഞ്ജിത്ത് ഈ സിനിമയുടെ കഥ ആദ്യം പറഞ്ഞത് വിജയിനോട് ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

രജനിയുടെ 'കാലാ' ചെയ്തതിനുശേഷം വിജയ്ക്കൊപ്പം ഒരു സൂപ്പര്‍ഹീറോ ചിത്രം പാ രഞ്ജിത്ത് പദ്ധതിയിട്ടിരുന്നു.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സിനിമ ചെയ്തതിനാല്‍ ഇത്തരമൊരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ വിജയ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം 'ചിയാന്‍ 61' കഥയും നേരത്തെ വിജയ്യോട് സംവിധായകന്‍ പറഞ്ഞിരുന്നു.വിജയ്യോട് നേരത്തെ പറഞ്ഞ അതേ സൂപ്പര്‍ഹീറോ കഥയാണെന്ന് വീണ്ടും സംവിധായകന്‍ പറഞ്ഞതെന്ന് പറയപ്പെടുന്നു.
 
മഹാന്‍, കോബ്ര, ധ്രുവ നച്ചത്തിരം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ നാല് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിക്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments