Webdunia - Bharat's app for daily news and videos

Install App

കാര്‍ത്തിയുടെ നായികയാകാന്‍ നയന്‍താര തയ്യാറായില്ല, പകരം തമന്ന എത്തി, തുറന്ന് പറഞ്ഞ് 'പയ്യാ' സംവിധായകന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂലൈ 2021 (09:05 IST)
കാര്‍ത്തി-തമന്ന ടീമിന്റെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് പയ്യാ.2010ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് എന്‍ ലിംഗുസാമിയാണ്. നയന്‍ താരയെ നായികയാക്കി പയ്യാ ചെയ്യാനായിരുന്നു ആദ്യം നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നയന്‍താരയ്ക്ക് പകരം തമന്നയെ നായികയാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
 
ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ആയിരുന്നു പയ്യാ സിനിമയിലേക്ക് കാര്‍ത്തി എത്തിയത്. ഒരു റോഡ് മൂവി പോലെ പ്ലാന്‍ ചെയ്ത ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് നയന്‍താരയായിരുന്നു. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നയന്‍താര തള്ളിയതോടെയാണ് തമന്നയെ നായികാ കഥാപാത്രമാക്കിയതെന്ന് സംവിധായകന്‍ പറയുന്നു.
 
പയ്യാ ഉപേക്ഷിച്ച് നയന്‍താര ചെയ്ത ചിത്രമാണ് ആദവന്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടുത്ത ലേഖനം
Show comments