Webdunia - Bharat's app for daily news and videos

Install App

പരിണീതി ചോപ്രയ്ക്ക് സെയ്ഫ് അലി ഖാനോട് ഭയങ്കര ക്രഷ്; സെയ്ഫ് ഹോട്ടാണെന്ന് താരം, ഒടുവില്‍ ചെയ്തത് ഇങ്ങനെ

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2021 (09:48 IST)
നടിയും ഗായികയുമായ പരിണീതി ചോപ്ര തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 1988 ഒക്ടോബര്‍ 22 നാണ് പരിണീതിയുടെ ജനനം. 
 
പരിണീതിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ആരാധകര്‍ അറിയുന്നത് ഇപ്പോഴാണ്. അതിലൊന്നാണ് നടന്‍ സെയ്ഫ് അലി ഖാനോട് പരിണീതിക്കുണ്ടായിരുന്ന ക്രഷ്. സെയ്ഫിനെ വളരെ ഹോട്ടായി തോന്നിയിട്ടുണ്ടെന്ന് പരിണീതി പഴയ അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സെയ്ഫിനോട് തനിക്ക് വല്ലാത്ത അഭിനിവേശം തോന്നിയിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. 
 
അക്കാലത്ത് ചില ചിപ്‌സ് പാക്കറ്റുകളുടെ പുറത്ത് സെയ്ഫ് അലി ഖാന്റെ പരസ്യം ഉണ്ടാകാറുണ്ട്. സെയ്ഫിനോട് തനിക്ക് വല്ലാത്ത അഭിനിവേശം തോന്നിയിരുന്ന സമയത്ത് സെയ്ഫിന്റെ ചിത്രമുള്ള ചിപ്‌സ് കവറുകള്‍ താന്‍ സൂക്ഷിച്ചു എടുത്തുവയ്ക്കാറുണ്ടെന്ന് പരിണീതി പറയുന്നു. മുറിയിലെ ഒരു സ്റ്റീല്‍ കപ്‌ബോര്‍ഡിനുള്ളില്‍ സെയ്ഫിന്റെ പടമുള്ള ചിപ്‌സ് കവറുകള്‍ എടുത്തുവയ്ക്കുക പതിവാണെന്ന് പരിണീതി പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

അടുത്ത ലേഖനം
Show comments