കണ്ണുകള്‍ നിറഞ്ഞൊഴുകി, പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:26 IST)
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടവര്‍ നടി കയാദു ലോഹര്‍ അവതരിപ്പിച്ച നങ്ങേലിയെ മറന്നു കാണില്ല. ബിഗ് സ്‌ക്രീനില്‍ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ കണ്ട് സന്തോഷം കൊണ്ട് കയാദുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

 മികച്ച പ്രതികരണങ്ങളുമായി വിനയന്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിരവധി ഹൗസ് ഫുള്‍ ഷോകള്‍ സിനിമയ്ക്ക് ലഭിച്ചു. തിയേറ്ററില്‍ എത്തി അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമൊക്കെ ആദ്യ ഷോ കണ്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നടയിലുമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ ഒരേ സമയം റിലീസുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments