കുട്ടികുറുമ്പിയായി നില, അമ്മയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 9 ഡിസം‌ബര്‍ 2021 (17:03 IST)
സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ആരാധകരുള്ള കുട്ടി താരമാണ് നില ബേബി.പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകള്‍.കുറുമ്പ് കാട്ടിയും പൊട്ടിച്ചിരിച്ചും പേളിയുടെ മടിയിലിരിക്കുന്ന നിലയുടെ ചിത്രങ്ങളാണ്  
വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

വളരെ ക്യൂട്ട് ആയ ചിത്രമാണ് ഇതെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്സില്‍ മകള്‍ക്കൊപ്പം തന്നെയായിരുന്നു പേളി പങ്കെടുത്തത്. ഒരുമിച്ചുള്ള ആദ്യത്തെ വിമാന യാത്ര ആണെന്നും താരം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments