'എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല',ശ്രീനിഷിനെ കുറിച്ച് പേളി

കെ ആര്‍ അനൂപ്
ശനി, 7 ഒക്‌ടോബര്‍ 2023 (12:22 IST)
സ്‌നേഹത്തിന്റെ നൂല് കൊണ്ടാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം വേര്‍പിരിയാതെ ചേര്‍ത്ത് വെച്ചിരിക്കുന്നത്. പരസ്പരം പറയുന്ന നല്ല വാക്കുകള്‍ക്ക് പോലും വലിയ വിലയുണ്ട് ഈ കാലത്ത്. തന്റെ പങ്കാളിയില്‍ നിന്ന് അത്തരം നല്ലൊരു വാക്ക് കേള്‍ക്കാന്‍ പലരും കുതിക്കാറുണ്ട്. പേളി തന്റെ ഭര്‍ത്താവായ ശ്രീനിഷിനെ കുറിച്ച് പറഞ്ഞത് ഇതാണ്.     
പണ്ടുമുതലേ ആ ചുരുണ്ട മുടിക്കാരിയായ പേളിയെ ശ്രീനിഷിന് വലിയ കാര്യമാണ്. ബിഗ് ബോസില്‍ തുടങ്ങിയ സൗഹൃദം പിന്നെ പ്രണയമായി വളരുകയും വിവാഹത്തില്‍ എത്തുകയും ചെയ്തു. രണ്ടാമതായി കുട്ടിക്കായി കാത്തിരിക്കുമ്പോഴും ഭര്‍ത്താവിന്റെ സൗന്ദര്യത്തെക്കുറിച്ച് പറയാനാണ് പേളിക്ക് ഇഷ്ടം. തന്റെ ഭര്‍ത്താവിനെക്കുറിച്ച് നടി പറയുകയാണ്.
തനിക്ക് ഇത്രയും നാള്‍ താങ്ങായും തണലായി നിന്ന് ശ്രീനിഷിനെ രണ്ടു നല്ല വാക്ക് പറയാന്‍ പേളിക്ക് ഒരു മടിയുമില്ല. ഭര്‍ത്താവ് പങ്കുവെച്ച പുതിയ വീഡിയോയിലാണ് പേളി പ്രതികരിച്ചത്.  
 
'എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, പക്ഷേ ഒടുക്കത്തെ ലുക്കാടാ നിനക്ക്',-എന്നാണ് പേളി എഴുതിയത്. ഭാര്യയുടെ വാക്കുകള്‍ ശ്രീനിഷിന് നന്നേ ബോധിച്ചു. അത് ഇന്‍സ്റ്റഗ്രാം സ്റ്റോറി മാറ്റാന്‍ ശ്രീനിഷിന് വലിയ സമയം വേണ്ടിവന്നില്ല.
   
 
 
 
 

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

അടുത്ത ലേഖനം
Show comments