Webdunia - Bharat's app for daily news and videos

Install App

ഒരു കുഞ്ഞോണം, കുട്ടികളെ ചേര്‍ത്ത് പിടിച്ച് പേളി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (15:09 IST)
Pearle Maaney
മലയാളത്തിന്റെ പ്രിയ ജോഡിയാണ് ശ്രീനിഷും പേളിയും. മക്കള്‍ക്കൊപ്പം ഉള്ളതാണ് ഇരുവരുടെയും ഇപ്പോഴത്തെ ലോകം. അഞ്ചാം വിവാഹ വാര്‍ഷികത്തിനുശേഷം കുടുംബം പേളിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. നടിയുടെ ഓണം ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

കുഞ്ഞ് അനിയത്തിയായ നിതാരയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന നില കുട്ടിയുടെ സ്‌നേഹത്തെ കുറിച്ചാണ് അമ്മ പേളിക്കും പറയാനുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

അടുത്തിടെയാണ് പേളി 34-ാം ജന്മദിനം ആഘോഷിച്ചത്.തായ്ലന്‍ഡിലെ പട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം നടന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

നിതാര ബേബിക്ക് മൂന്നു മാസം പ്രായമാകുമ്പോഴേക്കും അമ്മയുടെയും അച്ഛനെയും വീട്ടില്‍ നിന്ന് പേളി സ്വന്തം ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments