Webdunia - Bharat's app for daily news and videos

Install App

പേളിയുടെ ഇളയ മകള്‍ ! കുടുംബം വലുതായി, കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 10 ഫെബ്രുവരി 2024 (11:02 IST)
Pearle Maaney
ശ്രീനിഷ്-പേളി ദമ്പതിമാര്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് കഴിഞ്ഞ ദിവസമായിരുന്നു പേരിട്ടത്. മൂത്ത കുഞ്ഞിനെ നിലാ ശ്രീനിഷ് എന്ന് വിളിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ നിതാരയാണ്. ഇളയ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളോട് അനുബന്ധിച്ചാണ് പേരിടീല്‍ നടന്നത്. ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
 
ശ്രീനിഷ്-പേളി ദമ്പതിമാരുടെ കുഞ്ഞിന്റെ പേരിലും ചില പ്രത്യേകതകളുണ്ട്. എന്നാല്‍ അതേ പേരില്‍ മറ്റൊരു താരപത്രി കൂടി ഉണ്ട് നമ്മുടെ ഇടയില്‍.നിതാര എന്ന പേരിന് അര്‍ത്ഥം വേരുറപ്പുള്ളത് എന്നാണ്. ആദ്യത്തെ കുഞ്ഞിന് 'എന്‍' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേര് നല്‍കിയപ്പോള്‍ രണ്ടാമത്തെ കുട്ടിക്കും അത് ആവര്‍ത്തിച്ചു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

മലയാളിയായ കുഞ്ഞി നിതാരക്ക് ഒരു മാസം പോലും പ്രായമായിട്ടില്ല. എന്നാല്‍ ബോളിവുഡിലെ താരപുത്രി നിതാരക്ക് വയസ്സ് 11 കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

 അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ദമ്പതികളുടെ മകളാണ് നിതാര. ഇവര്‍ക്ക് ആരവ് മകനും ഉണ്ട്. മകനാണ് മൂത്തയാള്‍. കുഞ്ഞുങ്ങളെ പൊതുസ്ഥലത്ത് കൊണ്ടുവരുവാനും അവരെ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കുടുംബത്തിന് ഇഷ്ടമുള്ളത് കാര്യമല്ല. എന്നാല്‍ എഴുത്തുകാരി കൂടിയായ അമ്മ ട്വിങ്കിളിന്റെ പുസ്തകങ്ങളില്‍ കുഞ്ഞായ നിതാരക്ക് പരാമര്‍ശം കാണാം. കുഞ്ഞ് നീ നിതാരയുടെ കുസൃതികള്‍ അമ്മയ്ക്ക് എഴുതാന്‍ ഇഷ്ടമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments