Webdunia - Bharat's app for daily news and videos

Install App

'ഇതായിരിക്കും അവസാനത്തേത്';അങ്ങനെ പറയരുതെന്ന് ശ്രീനിഷ്, രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പില്‍ കുടുംബം

കെ ആര്‍ അനൂപ്
ശനി, 9 ഡിസം‌ബര്‍ 2023 (15:14 IST)
പേളി മാണിയും ശ്രീനിഷ് അരവിന്ദും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. വലിയ ചേച്ചി ആവാനുള്ള കാത്തിരിപ്പിലാണ് നില ബേബിയും. എട്ടുമാസവും കഴിഞ്ഞ് ബേബി ഷവറും വളകാപ്പും ഒക്കെ ഈയടുത്ത് പേളി നടത്തിയിരുന്നു.
 
വളകാപ്പ് കുടുംബത്തിന്റെ ആഘോഷമായി മാറിയെങ്കില്‍ ബേബി ഷവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള ഗംഭീര സംഭവവുമായി തന്നെ മാറിയിരിക്കുകയാണ്.നടി അമല പോലും ഭര്‍ത്താവ് ജഗത് ദേശായിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കടല്‍ത്തീരത്തെ പശ്ചാത്തലമാക്കി ജിപ്‌സി തീമിലാണ് പരിപാടികള്‍ ക്രമീകരിച്ചത്. പേളിയുടെ സഹോദരി റേച്ചലായിരുന്നു അവതാരക. അതിനിടയില്‍ ഒരു പ്രഖ്യാപനം റേച്ചല്‍ നടത്തി. 'ഇതായിരിക്കും അവസാനത്തേത്' എന്ന് മൈക്കിലൂടെ റേച്ചല്‍ വിളിച്ചു പറഞ്ഞു ഉടന്‍ മറുപടിയെത്തി. അങ്ങനെ പറയരുത് എന്ന് ശ്രീനി പറഞ്ഞു.'വീ ആര്‍ റെഡി' എന്ന് ശ്രീനിഷും 'വീ ആര്‍ വെയ്റ്റിങ്' എന്ന് പേളിയും പറഞ്ഞു.
പേളിയുടെ സഹോദരി റേച്ചലിന് രണ്ട് ആണ്‍മക്കളാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments