Webdunia - Bharat's app for daily news and videos

Install App

ഒന്നല്ല മൂന്ന് തവണ, എന്നിട്ടും ആ റെക്കോർഡ് സ്വന്തമാക്കാൻ പേരൻപിന് കഴിയില്ല?!

പേരൻപിനെ കടത്തിവെട്ടി വിജയ് ചിത്രം!

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:31 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസ് കാത്തു കിടക്കുകയാണ്. മമ്മൂട്ടിയുടെ പിറന്നാളിന് ചിത്രം റിലീസ് ചെയ്യുമെന്ന് സൂചനകളുണ്ടെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുസംബന്ധിച്ച് ഒരു കാര്യവും പുറത്തുവിട്ടിട്ടില്ല. 
 
ചൈനയില്‍ റിലീസിനെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി പേരന്‍പിന് ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പേരൻപിനെ പിന്തള്ളി മെര്‍സല്‍ ഈ ബഹുമതി കൊണ്ടു പോകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
പേരൻപിന്റെ റിലീസ് തിയതി പുറത്തുവിടാത്തതാണ് ഇതിന്റെ കാരണം. അതേസമയം ചൈനീസ് വിതരണ കമ്പനിയായ എച്ച്ജിസി എന്റര്‍ടെയ്ന്‍മെന്റാണ് മെര്‍സലിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മൊഴി മാറ്റി ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആയി തീയേറ്ററുകളിലെത്തും.
 
റാമിന്റെ സംവിധാനത്തല്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം പേരന്‍പിന് ഷാങ്ഗായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുന്നതിനായി ചൈനയിലെ മുന്‍നിര വിതരണക്കമ്പനി സിനിമയുടെ അണിയറപ്രവര്‍ത്തകരെ സമീപിച്ചു. മൂന്നു തവണയാണ് പേരന്‍പ് ഷാങ്ഗായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

Kerala Weather Live Updates June 28: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുല്ലപ്പെരിയാര്‍ തുറന്നേക്കും

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

അടുത്ത ലേഖനം
Show comments