Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ നാളെ ചെന്നൈയിലേക്ക്,'പൊന്നിയിന്‍ സെല്‍വന്‍' ടീസര്‍ ലോഞ്ച്

കെ ആര്‍ അനൂപ്
വ്യാഴം, 7 ജൂലൈ 2022 (13:11 IST)
മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. രണ്ടു ഭാഗങ്ങളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങ് നാളെ ചെന്നൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചോള രാജവംശത്തിന്റെ തലസ്ഥാനമായ തഞ്ചാവൂരില്‍ നടത്താനാണ് നിറമാതാക്കള്‍ ആദ്യം പദ്ധതിട്ടത്.
എന്നാല്‍ ചില കാരണങ്ങളാല്‍ അവര്‍ പ്ലാന്‍ മാറ്റി, നാളെ ചെന്നൈയില്‍ ഗംഭീര പരിപാടികളോടെ ടീസര്‍ പുറത്തുവിടാന്‍ ആണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
 
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കും, ചിയാന്‍ വിക്രം, കാര്‍ത്തി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം പുറത്തുവന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

അടുത്ത ലേഖനം
Show comments