Webdunia - Bharat's app for daily news and videos

Install App

കൊച്ചിയെ ഉത്സവപ്പറമ്പ് ആക്കാന്‍ അവരെത്തി, 'പൊന്നിയിന്‍ സെല്‍വന്‍ 2' താരങ്ങള്‍ ആരൊക്കെയുണ്ടെന്ന് നോക്കാം

കെ ആര്‍ അനൂപ്
വ്യാഴം, 20 ഏപ്രില്‍ 2023 (15:01 IST)
മച്ചാന്മാരെ ഞങ്ങള്‍ കൊച്ചിയിലുണ്ടെന്ന് പറഞ്ഞുകൊണ്ട് നടന്‍ കാര്‍ത്തിയാണ് തന്റെ സന്തോഷം ആദ്യം പങ്കുവെച്ചത്.
ജയന്‍ രവി ആകട്ടെ മലയാളത്തില്‍ ആക്കി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sree Gokulam Movies (@sreegokulammoviesofficial)

 'പൊന്നിയിന്‍ സെല്‍വന്‍ 2' ന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് താരങ്ങള്‍. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയ താരങ്ങള്‍ കൊച്ചിയില്‍ എത്തി. ഇന്ന് നിങ്ങളെ കാണാന്‍ താന്‍ കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് ജയം രവി പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sree Gokulam Movies (@sreegokulammoviesofficial)

മച്ചാനെ... വൈകാതെ കാണാം എന്ന് കാര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങി, ബോക്സ് ഓഫീസില്‍ 500 കോടിയിലധികം നേടിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

അടുത്ത ലേഖനം
Show comments