അന്ന് ഞാൻ 21കാരി നടി; ഇയാൾ 20കാരൻ വിദ്യാർത്ഥി; ഇന്ദ്രജിത്തുമായി ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കിട്ട് പൂർണ്ണിമ

വർഷങ്ങൾക്ക് മുൻപുള്ള ചിത്രം ഒരു ഓർമ്മപ്പെടുത്തലായി പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ.

തുമ്പി ഏബ്രഹാം
വെള്ളി, 13 ഡിസം‌ബര്‍ 2019 (12:26 IST)
മനസ്സിലെ ഇഷ്‌ടം ആദ്യമായി ഇന്ദ്രജിത് പൂർണ്ണിമയോട് പറഞ്ഞ നിമിഷം. അപ്രതീക്ഷിതമായി ഇരുവരുടെയും ഫോട്ടോ ഭാവി അമ്മായിഅമ്മ മല്ലിക സുകുമാരൻ പകർത്തിയ ആ ദിവസം. പൂർണ്ണിമക്ക് പ്രായം 21, ഇന്ദ്രജിത് ഒരു 20കാരനും. വർഷങ്ങൾക്ക് മുൻപുള്ള ചിത്രം ഒരു ഓർമ്മപ്പെടുത്തലായി പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ.
 
മല്ലികയുടെ സഹ താരമായിരുന്നു പൂർണ്ണിമ അന്ന്. ആദ്യമായി ഇന്ദ്രജിത് സ്നേഹം തുറന്നു പറഞ്ഞപ്പോൾ ഹൃദയം വേഗത്തിൽ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂർണ്ണിമ ഓർക്കുന്നു. അപ്പോഴും മക്കളുടെ മനസ്സിൽ എന്തെന്ന് അറിയാതെ അമ്മ മല്ലിക അവരുടെ ചിത്രം ഒരു നിയോഗമെന്ന പോലെ പകർത്തി. ഇന്നവർ മൂന്നു വർഷത്തെ പ്രണയവും, 17 വർഷത്തെ ദാമ്പത്യ ജീവിതവും പിന്നിട്ടിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments