Webdunia - Bharat's app for daily news and videos

Install App

പ്രഭാസിന് ശസ്ത്രക്രിയ, വിശ്രമത്തില്‍ നടന്‍

കെ ആര്‍ അനൂപ്
ശനി, 19 മാര്‍ച്ച് 2022 (12:07 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസ്.രാധേ-ശ്യാം റിലീസ് ചെയ്തതിന് പിന്നാലെ പ്രഭാസിന് ഒരു ഇടവേള എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന് ഇത് പൂര്‍ണ്ണമായും അവധിക്കാലമല്ലെന്നും താരം സ്‌പെയിനിലെ ബാഴ്സലോണയില്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും എന്നാണ് ലഭിക്കുന്ന വിവരം.
 
സാലറിന്റെ ചിത്രീകരണത്തിനിടെ നടന് പരിക്കുപറ്റി എന്നും അതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനായെത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ചെറിയ ശസ്ത്രക്രിയ ആണ്. കൂടുതല്‍ പരിശോധനയ്ക്കായി നടന്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി, ഇന്‍ഫോസിസ് സ്ഥാപകന്റെ പരാമര്‍ശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം: 19കാരന്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

അടുത്ത ലേഖനം
Show comments