Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് അടുത്തില്ലാത്ത രണ്ടാമത്തെ വിവാഹ വാര്‍ഷികം, ആഘോഷങ്ങള്‍ നടന്‍ തിരിച്ചെത്തിയ ശേഷം, കാത്തിരിപ്പില്‍ സുപ്രിയ, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഏപ്രില്‍ 2022 (09:05 IST)
ആടുജീവിതം ഷൂട്ടിംഗ് കാരണം ഇത് രണ്ടാം തവണയാണ് വിവാഹവാര്‍ഷികം ഒന്നിച്ച് പൃഥ്വിരാജിനും സുപ്രിയ മേനോന്‍ ആഘോഷിക്കാന്‍ പറ്റാതെ പോയത്. ചിത്രീകരണം ഉടന്‍ അവസാനിക്കുമെന്നും ശേഷം ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിക്കാമെന്നും സുപ്രിയ പറയുന്നു. ഇന്ന് രണ്ടാളുടെയും പതിനൊന്നാം വിവാഹ വാര്‍ഷികമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

പൃഥ്വിരാജ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും സുപ്രിയ കുറിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

'11-ാം വാര്‍ഷിക ആശംസകള്‍ പി! നിങ്ങള്‍ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞു, 11 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തില്‍ നമ്മള്‍ വേര്‍പിരിയുന്നത്! ആടുജീവിതം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നമുക്ക് ആഘോഷിക്കാം! ഉടനെ തിരിച്ചു വരൂ'- സുപ്രിയ മേനോന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

ജനഗണമന റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments