Webdunia - Bharat's app for daily news and videos

Install App

സിനിമാ ജീവിതത്തിലെ നിർണായകമായ പഠന കാലമാണിത്: ലൂസിഫറിനെക്കുറിച്ച് പൃഥ്വി പറയുന്നു!

സിനിമാ ജീവിതത്തിലെ നിർണായകമായ പഠന കാലമാണിത്: ലൂസിഫറിനെക്കുറിച്ച് പൃഥ്വി പറയുന്നു!

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (08:25 IST)
ലൂസിഫർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ. പ്രഖ്യാപന വേള മുതൽ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ താൽപ്പര്യമായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 
 
ചിത്രത്തിന്റെ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കുന്നതിന് പിന്നിലും കാരണങ്ങൾ ഉണ്ട്. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ചിത്രത്തിൽ അണിനിരങ്ങുന്നത് വമ്പൻ താരനിരയും. ഒരു രാഷ്‌ട്രീയ പ്രവർത്തകന്റെ റോളിൽ മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫർ.
 
ഇപ്പോൾ, ലൂസിഫറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്. തന്റെ ട്വറ്റര്‍ പേജിലൂടെയായിരുന്നു താരം അനുഭവങ്ങൾ പങ്കുവെച്ചത്. 'ഒരാഴ്ച കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്, ഇതിഹാസ തുല്യരായ കലാകാരന്‍മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും' പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടുത്ത ലേഖനം
Show comments