Webdunia - Bharat's app for daily news and videos

Install App

'ബാഹുബലി'ക്ക് നന്ദി പറഞ്ഞ് പ്രിയദര്‍ശന്‍ !

കെ ആര്‍ അനൂപ്
ശനി, 18 ഡിസം‌ബര്‍ 2021 (15:04 IST)
ഇന്ത്യന്‍ സിനിമ ലോകം ആഘോഷമാക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. 2015 ജൂലൈ 10ാം തീയതി ആയിരുന്നു ബാഹുബലി ദി ബിഗിനിങ് റിലീസായത്.2017 ഏപ്രില്‍ 28-നാണ് ബാഹുബലി ദി കണ്‍ക്ലൂഷന്‍ ഷൂട്ടിംഗ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.ബാഹുബലി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും സിനിമയുടെ നിര്‍മ്മാതാവിനും നന്ദി പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
 
ബാഹുബലി പോലെ ഒരു ചിത്രം സംഭവിച്ചത് കൊണ്ടാണ്, ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് വലിയ ചിത്രങ്ങള്‍ ഉണ്ടായതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. പുതിയ നിര്‍മ്മാതാക്കള്‍ മുന്നോട്ട് കടന്നു വരുന്നതിനു കാരണമായത് ബാഹുബലി നേടിയ വിജയമാണ്. അതുകൊണ്ടുതന്നെ ബാഹുബലി നിര്‍മ്മാതാവ് ആരാണെന്ന് തനിക്ക് അറിയില്ലെങ്കിലും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും ഇന്ത്യന്‍ സിനിമയുടെ മുഖം തന്നെ മാറ്റി മറിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനോരമ വരെ മറുകണ്ടം ചാടി, മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നു; കോണ്‍ഗ്രസില്‍ അതൃപ്തി

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

അടുത്ത ലേഖനം
Show comments