Webdunia - Bharat's app for daily news and videos

Install App

പുലിമുരുകനിലെ ആ പാട്ട് കോപ്പിയടിച്ചതല്ല, എന്റെ അമ്മയാണെ അച്ഛനാണെ സത്യം: ഗോപീ സുന്ദർ

പുലിമുരുകനിലെ തീ സോങ് കോ‌പ്പിയടിച്ചതോ?

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:11 IST)
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന ചിത്രം റെക്കോർഡുകൾ എല്ലാം മറികടന്ന് കുതിക്കുകയാണ്. എല്ലായിടത്തും പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ ഗാനങ്ങൾ കോപ്പിയടിച്ചതാണെന്ന വാദവും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ചിത്രത്തിലെ തീം സോങ് കോപ്പിയടിച്ചതാണെന്നാണ് ഉ‌യർന്ന് വരുന്ന ആരോപണം.
 
ഗോപീ സുന്ദറാണ് പുലിമുരുകനിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത്. പാട്ട് കോപ്പിയ‌ടിച്ചതാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാകുമ്പോൾ ഗോപീ സുന്ദർ സംഭവത്തിലെ സത്യാവസ്ഥ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഉ‌യർച്ച‌യിൽ ഇഷ്ടപ്പെടാ‌ത്തവർ ഉണ്ടാകുമെന്നും ഏത് പാട്ട് പുതിയതായി ഇറങ്ങിയാലും ഇപ്പോൾ ആരോപണങ്ങൾ ഉണ്ടാകാറുണ്ടെന്നും ഗോപീ സുന്ദർ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
ഇതാണ് പുലിമുരുകനിലെ തീം സോങ്:
 
ഇതാണ് പുലിമുരുകനിലെ തീം സോങ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്‌ക്കൊപ്പമാണ് തീം സോങ് റിലീസ് ചെയ്തത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments