Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ പുലിയിറങ്ങി, മുരുകനും; പക്ഷേ മോഹൻലാൽ എവിടെ?

പുലിമുരുകന്റെ വരവ് ആഘോഷമാക്കി ഫാൻസ്; മോഹൻലാൽ തിരക്കിലാണ്

Webdunia
വെള്ളി, 7 ഒക്‌ടോബര്‍ 2016 (19:28 IST)
പുലിമുരുകൻ തീയേറ്ററുകളിൽ ആഘോഷമായി തുടരുമ്പോൾ മോഹൻലാൽ ഷിംലയിലാണ്. ഒരു സിനിമ ഇത്രയും ഹിറ്റാകുമ്പോൾ കുറച്ച് നേരം വിശ്രമിക്കാം എന്ന് കരുതി യാത്ര പോയതല്ല. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായിട്ടാണ് താരം ഷിംലയിലേക്ക് വണ്ടി കയറിയത്.
 
സരിത തീയേറ്ററിൽ നിന്നും ഫാൻസിനൊപ്പം സിനിമ കണ്ട മോഹൻലാലിന്റെ ഭാര്യ സുചിത്രക്ക് സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. പ്രണവ് മോഹൻലാൽ ചെന്നൈയിലെ തീയേറ്ററിൽ നിന്നും സിനിമ കണ്ടു. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് റിലീസിന്റെ ആദ്യദിവസം ഇത്ര കളക്ഷൻ കിട്ടുന്നത്. ചിത്രം നൂറ് കോടി ക്ലബിൽ എത്തുമെന്നാണ് റിപ്പോർട്ട്.
 
ഹരം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ആരാധകരെ വിരുന്നൂട്ടിയ ഒരു കളർഫുൾ ചിത്രമാണ് പുലിമുരുകൻ. റിലീസ് ചെയ്ത എല്ലാ തീയേറ്ററുകളിലും നല്ല അഭിപ്രായം. മോഹനാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒപ്പം, മമ്മൂട്ടിയുടെ പുലിമുരുകൻ എന്നീ സിനിമകൾക്ക് വലിയൊരു എതിരാളി തന്നെയാണ് പുലിമുരുകൻ.   

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി

അടുത്ത ലേഖനം
Show comments