Webdunia - Bharat's app for daily news and videos

Install App

പുഷ്പയുടെ രണ്ടാം ഭാഗം എപ്പോള്‍ ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (08:59 IST)
മൈത്രീ മൂവി മേക്കേഴ്സിന്റെ ബാനറില്‍ 180 കോടിയുടെ വമ്പന്‍ ബജറ്റിലാണ് പുഷ്പ ദ റൈസ് നിര്‍മ്മിച്ചത്.
 
ബജറ്റിന്റെ പകുതിയോളം താരങ്ങളുടെ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഫലത്തിനാണ് ചെലവഴിച്ചതെന്നാണ് വിവരം.എന്നാല്‍, സിനിമയുടെ നിലവാരം മുടക്കുമുതലിന് അത്ര ഉയര്‍ന്നല്ലെന്ന അഭിപ്രായമുയര്‍ന്നു.
 
പുഷ്പ സിനിമയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം ചെലവായത് 30 കോടിയാണെന്നാണ് അറിയുന്നത്.മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിനായി സംവിധായകന്‍ സുകുമാര്‍ 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, പുഷ്പ ദ റൈസ് ആദ്യവാരം മികച്ച കളക്ഷന്‍ നേടിയെങ്കിലും രണ്ടാം വാരത്തില്‍ കളക്ഷന്‍ കുറഞ്ഞു. രണ്ടാം ഭാഗമായ പുഷ്പ ദ റൂള്‍ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതി: ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്

അടുത്ത ലേഖനം
Show comments