Webdunia - Bharat's app for daily news and videos

Install App

ജീവിതത്തില്‍ ഏറെ വേദനകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നടി രചന നാരായണന്‍കുട്ടി

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (19:16 IST)
ജീവിതത്തില്‍ താന്‍ കടന്നുപോയ വിഷമഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി രചന നാരായണന്‍കുട്ടി. കുറച്ച് വര്‍ഷങ്ങള്‍ക്കാ് മുന്‍പ് താന്‍ വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് രചന പറഞ്ഞു. ജീവിതത്തില്‍ എത്ര മുന്നോട്ടു പോയാലും പലര്‍ക്കും അത്തരം വിഷമ ഘട്ടങ്ങള്‍ ഉണ്ടാകുമെന്ന് രചന പറഞ്ഞു.
 
ഞാന്‍ ഇപ്പോള്‍ വിവാഹ മോചിതയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.
 
ഇപ്പോള്‍ ആ സാഹചര്യം കടന്നു സാധരണ ജീവിതം നയിക്കുന്നു. എന്നാലും ആ സാഹചര്യം എന്നെ ജീവിതത്തില്‍ വിഷമിപ്പിച്ചിരുന്നു. അതെല്ലാം കഴിഞ്ഞു ഇപ്പോള്‍ വിഷമം എന്ന വാക്ക് പോലും താന്‍ മറന്നെന്നും രചന പറയുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments