Webdunia - Bharat's app for daily news and videos

Install App

'ധീരവും ദര്‍ശനാത്മകവുമായ നേതൃത്വത്തിന് നന്ദി'; രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്
ശനി, 19 ജൂണ്‍ 2021 (10:13 IST)
രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്. സ്‌പെഷ്യല്‍ പോസ്റ്ററും പുറത്തിറക്കി.അദ്ദേഹത്തിന്റെ ധീരവും ദര്‍ശനാത്മകവുമായ നേതൃത്വത്തിന് നന്ദിയെന്നും ആന്റോ ജോസഫ് കുറിച്ചു.
 
'ജന്മദിനാശംസകള്‍ രാഹുല്‍ ഗാന്ധി ജി! നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും ആരോഗ്യവും നേരുന്നു. നിങ്ങളുടെ ധീരവും ദര്‍ശനാത്മകവുമായ നേതൃത്വത്തിന് നന്ദി'- ആന്റോ ജോസഫ് കുറിച്ചു.
 
ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക്കും കോള്‍ഡ് കേസും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന കോള്‍ഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.സാമ്പത്തിക ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നിലെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചത് ബന്ധം തകരുമ്പോൾ ഭീഷണിപ്പെടുത്താൻ, കീഴടങ്ങലിന് കാരണമായത് അനീഷയുടെ ഫോൺവിളികൾ

അടുത്ത ലേഖനം
Show comments