Webdunia - Bharat's app for daily news and videos

Install App

ദുൽഖർ കഴിഞ്ഞു, അടുത്തത് നിവിൻ പോളി, നായിക നിമിഷ സജയൻ!

Webdunia
വ്യാഴം, 24 ജനുവരി 2019 (11:46 IST)
കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി രാജീവ് രവിയൊരുക്കിയ ദുൽഖർ ചിത്രമാണ് കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവിയുടെ ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. 1950 കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം. കെ എം ചിദംബരന്റെ തുറമുഖത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 
 
നിവിൻ പോളിക്ക് നിമിഷ സജയൻ ആണ് നായിക. ഒരു കുപ്രസിദ്ധ പയ്യനു ശേഷം നിമിഷ നായികയാകുന്ന ചിത്രമാണിത്. 2019 ആദ്യപകുതിയില്‍ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ ഈ ചിത്രത്തിലേക്കായി പുതുമുഖങ്ങളെ ക്ഷണിച്ചിരുന്നു. 
 
രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായക കഥാപാത്രം ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തങ്കരാജന്റെയും ഭാര്യ ആഗ്‌നസിന്റെയും കൊലപാതകം: പ്രണയം അംഗീകരിക്കാത്തതിനും വിവാഹം കഴിപ്പിച്ച് തരാത്തതിനും മകന്റെ പ്രതികാരം

'ബിന്ദുവിനെ നല്ല ആണ്‍പിള്ളേര് കൊന്നു'; സെബാസ്റ്റ്യന്‍ പറഞ്ഞു, ശശികലയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

സമാധാനമാകാതെ അലാസ്‌ക ഉച്ചകോടി; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീണ്ടത് മൂന്നുമണിക്കൂര്‍

Vladimir Putin - Donald Trump: 'കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല'; സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തുമെന്ന് ചോദ്യം, പ്രതികരിക്കാതെ പുട്ടിന്‍

അടുത്ത ലേഖനം
Show comments