Webdunia - Bharat's app for daily news and videos

Install App

'തലൈവര്‍ 170' ഒരുങ്ങുന്നു,രജനികാന്ത് ചിത്രത്തെക്കുറിച്ച്...

കെ ആര്‍ അനൂപ്
വെള്ളി, 4 ഓഗസ്റ്റ് 2023 (15:11 IST)
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സിനിമ തിരക്കിലാണ്. 'ജയിലര്‍' അടുത്ത ആഴ്ച ഓഗസ്റ്റ് 10-ന് റിലീസ് റിലീസ് ചെയ്യും. 'തലൈവര്‍ 170' ന്റെ ജോലികളിലേക്ക് നടന്‍ കടക്കുന്നു.
 
രജനികാന്ത് തന്റെ 170-ാമത്തെ ചിത്രത്തിനായി സംവിധായകന്‍ ടിജെ ജ്ഞാനവേലുമായി കൈകോര്‍ക്കുന്നു.പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തി, ചിത്രത്തിനായുള്ള ലുക്ക് ഒരുക്കുന്ന തിരക്കിലാണ് നടന്‍.
 'തലൈവര്‍ 170'ന് വേണ്ടി ആലിം ഹക്കിം ആണ് രജനികാന്തിനെ സ്‌റ്റൈല്‍ ചെയ്യുന്നത്. 'ജയിലറി'ലും സൂപ്പര്‍സ്റ്റാറിന് ഈ സ്‌റ്റൈലിസ്റ്റാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aalim Hakim (@aalimhakim)

സ്‌റ്റൈലിസ്റ്റ് ആലിം ഹക്കീമിനൊപ്പം രജനികാന്തിനെ കണ്ടതാണ് 'തലൈവര്‍ 170'ചര്‍ച്ചകള്‍ക്ക് തുടക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments