മോശമായി പെരുമാറിയ ആളുടെ കരണക്കുറ്റിയ്ക്ക് നോക്കി പൊട്ടിച്ചിട്ടുണ്ടെന്ന് പ്രേക്ഷകരുടെ പ്രിയ 'എലി'

അയാളുടെ കരണക്കുറ്റി നോക്കി പൊട്ടിച്ചു, ആവശ്യമായിരുന്നു: രജിഷ

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (13:55 IST)
തന്നോട് അപമര്യാദയായി പെരുമാറിയ ആളുടെ കര‌ണക്കുറ്റി നോക്കി പൊട്ടിച്ചിട്ടുണ്ടെന്ന് പ്രേക്ഷകരുടെ പ്രിയ നടിയും സംസ്ഥാന അവാർഡ് ജേതാവുമായ രജിഷ വിജയൻ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അവാർഡിലാണ് മോശമായി പെരുമാറിയ ഒരാളെ അടിച്ചിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞത്.
 
എന്റെ സമ്മതമില്ലാതെ എന്റെ ശശീരത്ത് സ്പർശിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് അയാളോട് പറയുകയും ചെയ്തുവെന്ന് താരം പറയുന്നു. നമ്മളോട് മോശമായ രീതിയിൽ പെരുമാറുക മാത്രമല്ല, പിന്തുടർന്നാലും തുറിച്ചു നോക്കിയാലും സ്ത്രീകൾ ശക്തമായ രീതിയിൽ പ്രതികരിക്കണമെന്നും താരം പറയുന്നു.
 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments