ലോകസുന്ദരിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍ !

ഐശ്വര്യ റായിയെ പ്രണയിച്ചപ്പോള്‍ എന്റെ ധൈര്യം ചോര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി നടന്‍ !

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (15:19 IST)
പുരുഷ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് ഐശ്വര്യ റായിയെ പോലെ എന്നാകും. ലോകസുന്ദരി ഐശ്വര്യ റായി ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്. ഫണ്ണി ഖാന്‍ എന്ന സിനിമയിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ അനില്‍ കപൂറും രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 
 
ഐശ്വര്യയ്‌ക്കൊപ്പമുള്ള റോമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഈയിടെ താരം തുറന്ന് സംസാരിച്ചിരിക്കുകയുണ്ടായി. ശരിക്കും പരിഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നാണ് താരം പറയുന്നത്. 
 
അത്തരം രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തന്റെ ധൈര്യം ചോര്‍ന്ന് പോയിരുന്നുവെന്നും താരം വെളിപ്പെടുത്തി. കാരണം എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന ബോധം ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments