Webdunia - Bharat's app for daily news and videos

Install App

2 കോടിയോളം വില വരുന്ന വജ്രമോതിരം, തമന്നയ്ക്ക് സമ്മാനം നല്‍കിയത് ഈ നടന്റെ ഭാര്യ !

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂലൈ 2023 (09:07 IST)
സ്വന്തം ഇഷ്ടപ്രകാരം തമന്ന പണം നല്‍കി വാങ്ങിയതല്ല കയ്യിലുള്ള വജ്ര മോതിരം. രണ്ടുകോടിയോളം വിലവരും ഈ മോതിരത്തിന്. ലോകത്തിലെ തന്നെ വലിയ അഞ്ചാമത് വജ്രമോതിരം കൂടിയാണിത് എന്നാണ് പറയപ്പെടുന്നത്. നടിക്ക് ഇത് സമ്മാനമായി നല്‍കിയത് രാം ചരണിന്റെ ഭാര്യ ഉപാസനയാണ്.
 
2019 ല്‍ രാം ചരണിന്റെ ഭാര്യ ഉപാസന നടിക്ക് സമ്മാനമായി നല്‍കുകയായിരുന്നു. ഇതേ വര്‍ഷം ട്വിറ്ററില്‍ തമന്ന ഈ മോതിരം അണിഞ്ഞ ചിത്രം ഉപാസന പങ്കുവെച്ചിരുന്നു.
 
'സൂപ്പര്‍ തമന്ന ഭാട്ടിയക്ക് മിസിസ് പ്രൊഡ്യൂസറിന്റെ സമ്മാനം. നിന്നെ ഞാന്‍ മിസ് ചെയ്യുന്നു. ഉടനെ കാണാം,'-ഉപാസന അന്ന് ട്വിറ്ററില്‍ എഴുതിയത്.
 
'സയീ റാ നരസിംഹ റെഡ്ഡി'എന്ന സിനിമ കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ രാം ചരണ്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രത്തിലെ നടിയുടെ പ്രകടനത്തിനാണ് ഉപാസന മോതിരം സമ്മാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments