Webdunia - Bharat's app for daily news and videos

Install App

മുകേഷിനോട് തെറ്റിപിരിഞ്ഞോ? മോഹൻലാൽ വന്നപ്പോൾ പിഷാരടി ഇല്ല; സത്യം ഇതാണ്

പിഷാരി എങ്ങും പോയിട്ടില്ല, ഒന്ന് അമേരിക്ക വരെ പോയതാണ്!

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (14:48 IST)
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരിപാടികളിൽ ഒന്നാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിലെ ഹൈലൈറ്റ് എന്ന് പറയുന്നത് അവതാരകരായ മുകേഷ്, രമേഷ് പിഷാരടി, ധർമജൻ, ആര്യ എന്നിവർ തന്നെയാണ്. അതിഥികളായി എത്തുന്നവർക്കും പ്രേക്ഷകർക്കും ചിരി വിരുന്നാണ് ഇവർ നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം സം‌പ്രേഷണം ചെയ്ത എപ്പിസോഡിലെ അതിഥി മോഹൻലാൽ ആയിരുന്നെങ്കിലും സാധാരണയുള്ള ആരവം കാണാൻ സാധിച്ചില്ല.
 
കാരണം, നമ്മുടെ പിഷാരടി തന്നെ. പുലിമുരുകന്റെ വിശേഷങ്ങളുമായി മോഹൻലാൽ എത്തിയെങ്കിലും എല്ലാവരും അന്വേഷിച്ചത് പിഷാരടി എവിടെ എന്നായിരുന്നു. മുകേഷിനോട് വഴക്കുണ്ടാക്കി പിരിഞ്ഞു, പൈസ കൂടുതൽ ചോദിച്ച് വഴക്കിട്ടു തുടങ്ങിയ ഗോസിപ്പുകളും പ്രചരിച്ചു തുടങ്ങി. ഇതൊന്നുമായിരുന്നില്ല സത്യം. സത്യമെന്താണെന്ന് പിഷാരടിയുടെ മാനേജർ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. 
 
സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പിഷാരടി അവധിയെടുത്ത് അമേരിക്കയിൽ പോയിരിക്കുകയാണ്. പോകുന്നതിനു മുൻപ് നാല് ദിവസത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തിരുന്നു. എന്നാൽ, പുലിമുരുകൻ സിനിമ റിലീസ് ചെയ്യുന്നത് ഇതിനിടയിലാണ്. സിനിമ അപ്രതീക്ഷിതമായി കുതിക്കുകയും ചെയ്തു. ഇതിനിടയിലാണ് മോഹൻലാലിനെ അതിഥിയായി ലഭിച്ചത്. എല്ലാം പെട്ടന്നായതിനാൽ മറ്റൊരാളെ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവത്രെ.  

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'അന്‍വര്‍ അവിടെ നില്‍ക്കട്ടെ'; കൈവിട്ട് യുഡിഎഫ്, മുന്നണി പ്രവേശനം നീളും

യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍; വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

അടുത്ത ലേഖനം
Show comments